Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Graduation Ceremony

Thrissur

മാ​ള ജീ​സ​സ് ട്രെ​യി​നി​ംഗ് കോ​ളജി​ൽ ബി​രു​ദസ​മ​ർ​പ്പ​ണം

മാ​ള: ജീ​സ​സ് ട്രെ​യി​നി​ംഗ് ബി​എ​ഡ് കോ​ള​ജി​ൽ 2024- 26 ബാ​ച്ചി​ന്‍റെ കോ​ൺ​വൊ​ക്കേ​ഷ​ൻ ന​ട​ത്തി. രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഗ്രാ​ജു​വേ​ഷ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​ഫ. ഡോ. ​ജ​സ്റ്റി​ൻ പോ​ൾ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. വി​ത്സ​ൻ ഈ​ര​ത്ത​റ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​റേ​ജ​സ് ജോ​ൺ, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ. ​വി​നീ​ഷ് വി. ​വ​ട്ടോ​ലി, ശ്രീ​ല​ക്ഷ്‌​മി കെ. ​സു​രേ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷീ​ന ബാ​സ്‌​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നെ​ഹ്‌​റു എ​യ​റോ​നോ​ട്ടി​ക്‌​സ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

കോ​യ​ന്പ​ത്തൂ​ർ: കു​നി​യം​മു​ത്തൂ​ർ നെ​ഹ്‌​റു കോ​ള​ജ് ഓ​ഫ് എ​യ​റോ​നോ​ട്ടി​ക്‌​സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലെ 19-ാമ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. കോ​യ​മ്പ​ത്തൂ​രി​ലെ കാ​രു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഡോ.​ആ​ർ. എ​ലി​ജ ബ്ലെ​സിം​ഗ് മു​ഖ്യാ​തി​ഥി​യാ​യി.

നെ​ഹ്‌​റു എ​ഡ്യൂ​ക്കേ​ഷ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​പി. കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​എ​ച്ച്.​എ​ൻ. നാ​ഗ​രാ​ജ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​ആ​ർ. ബാ​ലാ​ജി, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ളാ​യ സിം​ഗാ​ര​വ​ടി​വേ​ലു, ഡോ. ​മ​ല്ലി​ക എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up